Times Kerala

മാഹാത്മാ ഗാന്ധി ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു-കമല്‍ഹാസന്‍

 
മാഹാത്മാ ഗാന്ധി ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു-കമല്‍ഹാസന്‍

ചെന്നൈ: തന്റെ മാതൃകയും ഹീറോയും മഹാത്മ ഗാന്ധിയാണെന്ന് വ്യക്തമാക്കി കമല്‍ഹാസന്‍.പുതിയ ചിത്രത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇന്ത്യയുടെ ഹീറോയെക്കുറിച്ച്‌ പറഞ്ഞത്. മാഹാത്മാ ഗാന്ധി ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story