Times Kerala

ലോക്സഭാ തെരഞ്ഞെടുപ്പിന് തിരശ്ശീല വീണു; ഇനി ഫലമറിയാനുള്ള കാത്തിരിപ്പ്

 
ലോക്സഭാ തെരഞ്ഞെടുപ്പിന് തിരശ്ശീല വീണു; ഇനി ഫലമറിയാനുള്ള കാത്തിരിപ്പ്

ന്യൂഡല്‍ഹി: ഏറെ അക്രമങ്ങള്‍ക്കും നാടകീയരംഗങ്ങള്‍ക്കുമൊടുവില്‍ ലോക്സഭാ തെരഞ്ഞെ ടുപ്പ് അവസാനിച്ചു. 543 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിയോടെയാണ് അവസാനിച്ചത്.ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശ ത്തെയും 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

Related Topics

Share this story