Times Kerala

മണത്തണയില്‍ ആദിവാസികള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

 
മണത്തണയില്‍ ആദിവാസികള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ആദിവാസികള്‍ തമ്മിലുണ്ടായ അടിപിടിയില്‍ മണത്തണയില്‍ ഒരാള്‍ മരിച്ചു. ഓടം തോട് കോളനിയിലെ സിബി ആണ് മരിച്ചത്. അണുണ്ടോട് കോളനിയിലെ ആനിക്കുട്ടനെ പരുക്കേറ്റ് അവശനായ നിലയില്‍ കണ്ടെത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Topics

Share this story