Times Kerala

ഇ​ട്ടി​യേ​പ്പാ​റ​യി​ല്‍ ആ​ടു​ക​ളെ നാ​യ്ക്ക​ള്‍ ക​ടി​ച്ചു​കൊ​ന്നു

 
ഇ​ട്ടി​യേ​പ്പാ​റ​യി​ല്‍ ആ​ടു​ക​ളെ നാ​യ്ക്ക​ള്‍ ക​ടി​ച്ചു​കൊ​ന്നു

ക​ട​പ്ലാ​മ​റ്റം: ഇ​ട്ടി​യേ​പ്പാ​റ​യി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞു നാ​യ്ക്കൂ​ട്ടം മൂ​ന്ന് ആ​ടു​ക​ളെ ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 നാ​ണ് സം​ഭ​വം. മാ​റി​യി​ടം ഇ​ട്ടി​യേ​പ്പാ​റ​യി​ല്‍ ചെ​റു​തൊ​ടു​ക​യി​ല്‍ സ​ഖ​റി​യാ​സി​ന്‍റെ ആ​ടു​ക​ളെ​യാ​ണ് നാ​യ്ക്ക​ള്‍ ക​ടി​ച്ചു​കൊ​ന്ന​ത്. ആ​ടു​ക​ളെ പ​റ​ന്പി​ല്‍ കെ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു. നാ​യ്ക്ക​ള്‍ ആ​ടു​ക​ളെ അ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി വി​ര​ട്ടി​യോ​ടി​ക്കു​ക​യാ​യി​രു​ന്നു.

Related Topics

Share this story