Times Kerala

എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ടുകള്‍ താന്‍ വിശ്വസിക്കില്ല- മമത ബാനര്‍ജി

 
എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ടുകള്‍ താന്‍ വിശ്വസിക്കില്ല- മമത ബാനര്‍ജി

കോല്‍ക്കത്ത: തെരഞ്ഞെടുപ്പിന്റെ അവസാനിച്ചതോടെ ആര് ജയിക്കുമെന്ന പ്രതീക്ഷയില്‍ ഉറ്റുനോക്കുകയാണ് ഇന്ത്യ.ഓരോ മണ്ഡലങ്ങളിലെയും ജയ പരാജയ സാധ്യതകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ തനിക്കിതില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമത രംഗത്തെത്തി.

Related Topics

Share this story