Times Kerala

പാലക്കാട് ജില്ലയിൽ ഒരു ദിവസം പ്രായമായ നവജാത ശിശു മരിച്ചു ;മരിച്ചത് ഹൃദയ സംബന്ധമായ അസുഖം മൂലം

 
പാലക്കാട് ജില്ലയിൽ ഒരു ദിവസം പ്രായമായ നവജാത ശിശു  മരിച്ചു ;മരിച്ചത് ഹൃദയ സംബന്ധമായ അസുഖം മൂലം

പാലക്കാട്: പാലക്കാട് ജില്ലയിലെ  അട്ടപ്പാടിയില്‍ നവജാത ശിശു മരണപ്പെട്ടു.  പ്രീത-ഷനില്‍ ദമ്പതികളുടെ  ഒരു ദിവസം പ്രായമായകുഞ്ഞാണ് ഹൃദയ സംബന്ധമായ അസുഖം മൂലം മരിച്ചത്.

കുട്ടിക്ക്  ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി  ഡോക്ടർമാർ  വ്യക്തമാക്കി.

Related Topics

Share this story