Times Kerala

സ്വർണക്കടത്ത് കേസ്;സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ  കോടതി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് നീട്ടി

 
സ്വർണക്കടത്ത് കേസ്;സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ  കോടതി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് നീട്ടി

കൊച്ചി:വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ  കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ  കോടതി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.

ഈ കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതി  പരിഗണിക്കേണ്ടിയിരുന്നത്. ഇനിയും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ ഉണ്ടെന്ന്   എൻഐഎ കോടതിയിൽ വ്യക്‌തമാക്കി

Related Topics

Share this story