Times Kerala

മാസ്സ് ലുക്കിൽ നിവിൻ പോളി ;’തുറമുഖ’ത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.!

 
മാസ്സ് ലുക്കിൽ നിവിൻ പോളി ;’തുറമുഖ’ത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.!

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം.നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമാണിത്.

നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, അർജുൻ അശോകൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആർ ആചാരി എന്നിവരും വേഷമിടുന്നു.

 

Related Topics

Share this story