Times Kerala

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി യൂറോപ്യന്‍ നാടുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നു

 
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി യൂറോപ്യന്‍ നാടുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നു

ദുബായ്; കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി ഗള്‍ഫ് നാടുകള്‍ കടന്ന് യൂറോപ്യന്‍ നാടുകളിലേ യ്ക്ക് വ്യാപിപ്പിക്കുന്നു.ലണ്ടനില്‍ നടന്ന ഈ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ധന മന്ത്രി ടി.എം.തോമസ് ഐസക്ക് അധ്യക്ഷത വഹിച്ചു.

Related Topics

Share this story