Times Kerala

“നാന്‍ പെറ്റ മകന്‍ ” ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

 
“നാന്‍ പെറ്റ മകന്‍ ” ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

മഹാരാജാസ് കോളേജില്‍ കെല്ലപ്പെട്ട അഭിമന്യൂവിന്റെ ജീവിതം പറയുന്ന ചിത്രമായ നാന്‍ പെറ്റ മകനിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ പുറത്ത്.2012 മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച മിനോണാണ് ചിത്രത്തില്‍ അഭിമന്യൂവായി എത്തുന്നത്. റെഡ്സ്റ്റാര്‍ മൂവീസിന്റെ ബാനറില്‍ സജി പലമേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ശ്രീനിവാസന്‍, സിദ്ധാര്‍ത്ഥ് ശിവ, മുത്ത് മണി, അനന്ത് ജയചന്ദ്രന്‍, സരയൂ, ജോയ് മാത്യൂ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അഭിമന്യൂവിന്റെ അച്ഛനായിട്ടാണ് ശ്രീനിവാസന്‍ എത്തുന്നത്. ജോണ്‍ ബ്രിട്ടോയെ അവതരിപ്പിക്കുന്നത് ജോയ് മാത്യൂവാണ്.

Related Topics

Share this story