Times Kerala

ഗോവയില്‍ വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തി

 
ഗോവയില്‍ വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തി

സിയോലിം: വിനോദ സഞ്ചാര കേന്ദ്രമായ ഗോവയില്‍ വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെ ത്തി. 54 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ്‌ ശേഖരത്തില്‍ കണ്ടെത്തിയത്. ഗോവ പോലീസാണ് ഈ ശേഖരം കണ്ടെത്തിയത്.

Related Topics

Share this story