Times Kerala

ഇന്ത്യയിലെ പ്രഥമ വോട്ടര്‍ ഇത്തവണയും വോട്ട് രേഖപ്പെടുത്തി

 
ഇന്ത്യയിലെ പ്രഥമ വോട്ടര്‍ ഇത്തവണയും വോട്ട് രേഖപ്പെടുത്തി

ഷിംല: ജനാധിപത്യം നിലവില്‍ വന്നപ്പോള്‍ ആദ്യം വോട്ട് ചെയ്ത വ്യക്തിയായ ശ്യാം സരണ്‍ നേഗി വോട്ട് ചെയ്തു. ഇന്ത്യയിലെ പ്രഥമ വോട്ടര്‍ എന്ന ബഹുമതി ലഭിച്ചിരിക്കുന്ന ഇദ്ദേഹത്തിന് ഇപ്പോള്‍ 102 വയസാണ് പ്രായം.പ്രായപൂര്‍ത്തിയായതുമുതല്‍ ഈ കാലഘട്ടം വരെ അദ്ദേഹം ഒരിക്കല്‍പോലും വോട്ട് രേഖപ്പെ ടുത്താതിരുന്നിട്ടില്ല.

Related Topics

Share this story