Times Kerala

‘മലാല്‍’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘മലാല്‍’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മങ്കേശ് ഹദ്വാലെ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ‘മലാല്‍’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പുതുമുഖങ്ങളായ ഷര്‍മിന്‍ സെഗാള്‍, മീസാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സഞ്ജയ് ലീല ബന്‍സാലി, ഭൂഷണ്‍ കുമാര്‍, മഹാവീര്‍ ജെയിന്‍, കൃഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Topics

Share this story