Times Kerala

ഐൻട്രാക്റ്റ‌് ഫ്രാങ്ക‌്ഫുർട്ടിനെ ഒന്നിനെതിരെ അഞ്ച‌് ഗോളിന‌് തകർത്ത‌് ബയേൺ ജർമൻ ലീഗിൽ തുടർച്ചയായ ഏഴാം തവണയും കിരീടമുയർത്തി

 
ഐൻട്രാക്റ്റ‌് ഫ്രാങ്ക‌്ഫുർട്ടിനെ ഒന്നിനെതിരെ അഞ്ച‌് ഗോളിന‌് തകർത്ത‌് ബയേൺ ജർമൻ ലീഗിൽ തുടർച്ചയായ ഏഴാം തവണയും കിരീടമുയർത്തി

ഐൻട്രാക്റ്റ‌് ഫ്രാങ്ക‌്ഫുർട്ടിനെ ഒന്നിനെതിരെ അഞ്ച‌് ഗോളിന‌് തകർത്ത‌് ബയേൺ ജർമൻ ലീഗിൽ തുടർച്ചയായ ഏഴാം തവണയും കിരീടമുയർത്തി. ബൊറൂസിയ മൊൺചെൻഗ്ലാദ‌്ബായെ രണ്ട‌് ഗോളിന‌് തോൽപ്പിച്ചെങ്കിലും ബൊറൂസിയ ഡോർട്ട‌്മുണ്ടിന‌് രണ്ടാംസ്ഥാനംകൊണ്ട‌് തൃപ‌്തിപ്പെടേണ്ടിവന്നു. അവസാനദിനം രണ്ട‌് പോയിന്റ‌് വ്യത്യാസമായിരുന്നു ബയേണും ഡോർട്ട‌്മുണ്ടും തമ്മിൽ.

Related Topics

Share this story