Times Kerala

സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകരുടെ വൻ പ്രതിഷേധം

 
സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  യുവമോർച്ച പ്രവർത്തകരുടെ വൻ പ്രതിഷേധം

തിരുവനന്തപുരം : തിരുവനന്തപുരത്ത്  സെക്രട്ടറിയേറ്റിൽ  മതിൽ ചാടി കടന്ന് യുവമോർച്ച പ്രവർത്തകരുടെ വൻ പ്രതിഷേധം. വിമാനത്താവളം വഴി   സ്വർണം കടത്താൻ ശ്രമിച്ചവർക്ക്  കൂട്ട് നിന്ന സംസ്ഥാന സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു  പ്രതിഷേധം.

യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, അനൂപ്, വിപിൻ എന്നിവരാണ്  സെക്രട്ടേറിയറ്റ് മതിൽ ചാടി കടന്നത്.

Related Topics

Share this story