Times Kerala

മലയാള ചിത്രം സമീറിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

 
മലയാള ചിത്രം സമീറിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

റഷീദ് പാറക്കല്‍ സംവിധാനം ചെയ്യുന്ന സമീറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സണ്ണി വെയ്ന്‍ ആണ് പോസ്റ്റര്‍ പുറത്തിറക്കിയത്. പുതുമുഖങ്ങളായ ആനന്ദ് റോഷനെയും അനഘാ സജീവിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ‘ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്‌നം’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്. ബീയോണ്ട് ദി റീല്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story