Times Kerala

പോ​​ത്ത​​ടി വ​​ന​​മേ​​ഖ​​ല​​യി​​ല്‍ കാ​​ട്ടു​​തീ പ​​ട​​രു​​ന്നു

 
പോ​​ത്ത​​ടി വ​​ന​​മേ​​ഖ​​ല​​യി​​ല്‍ കാ​​ട്ടു​​തീ പ​​ട​​രു​​ന്നു

മ​​റ​​യൂ​​ര്‍: പോ​​ത്ത​​ടി വ​​ന​​മേ​​ഖ​​ല​​യി​​ല്‍ കാ​​ട്ടു​​തീ പ​​ട​​രു​​ന്നു. വ്യാ​​ഴാ​​ഴ്ച മു​​ത​​ല്‍ പ​​ട​​രു​​ന്ന കാ​​ട്ടു​​തീ ഇതുവരെയും നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​യി​​ട്ടി​​ല്ല.മ​​റ​​യൂ​​ര്‍ ച​​ന്ദ​​ന കാ​​ടു​​ക​​ള്‍​​ക്കു സ​​മീപത്താണ് പോ​​ത്ത​​ടി വ​​ന​​മേ​​ഖ​​ല.മ​​റ​​യൂ​​ര്‍ റേ​​ഞ്ച് ഓ​​ഫീ​​സ​​ര്‍ ജോ​​ബ് ജെ. ​​ന​​ര്യാം​​പ​​റ​​ന്പി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലുള്ള വ​​നം വ​​കു​​പ്പ് ജീ​​വ​​ന​​ക്കാ​​ര്‍ തീ​​യ​​ണ​​യ്ക്കാ​​ന്‍ ശ്ര​​മം ന​​ട​​ത്തു​​ക​​യാ​​ണ്.

Related Topics

Share this story