Times Kerala

ശബരിമല നട ഇന്ന് അടയ്ക്കും

 
ശബരിമല നട ഇന്ന് അടയ്ക്കും

ശബരിമല : ഇടവ മാസ പൂജ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും . മെയ് 14നാണ് നട തുറന്നത്. ഇന്ന് സഹസ്ര കലശാഭിഷേകം നടക്കും. രാത്രി 10 മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും.

Related Topics

Share this story