Times Kerala

ലാലു പ്രസാദ് യാദവിന്റെ ഭാര്യവീട്ടില്‍ ജവാന്‍ ആത്മഹത്യ ചെയ്തു

 
ലാലു പ്രസാദ് യാദവിന്റെ ഭാര്യവീട്ടില്‍ ജവാന്‍ ആത്മഹത്യ ചെയ്തു

പട്‌ന: അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവിന്റെ ഭാര്യ വീ ട്ടില്‍ സി.ആര്‍.പി.എഫ് ജവാന്‍ സ്വയം വെടിവെച്ച്‌ മരിച്ചു. സ്വന്തം തോക്കുപയോഗിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

Related Topics

Share this story