Times Kerala

രാജ്യത്ത് 59 സീറ്റിലേക്ക് ഇന്ന് പൊതുതെരഞ്ഞെടുപ്പ് നടക്കും

 
രാജ്യത്ത് 59 സീറ്റിലേക്ക് ഇന്ന് പൊതുതെരഞ്ഞെടുപ്പ് നടക്കും

ഡല്‍ഹി: രാജ്യത്ത് 59 സീറ്റിലേക്ക് ഇന്ന് പൊതുതെരഞ്ഞെടുപ്പ് നടക്കും. ഏഴു സംസ്ഥാന ങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത്. കേരളത്തില്‍ കള്ളവോട്ട് നടന്ന മണ്ഡലങ്ങളിലും ഇന്നാണ് റീപോളിങ് നടക്കുന്നത്.

Related Topics

Share this story