Times Kerala

കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറായിരുന്ന അര്‍നോള്‍ഡ് ഷ്വാസ്നഗറിന് പൊതുപരിപാടിക്കിടെ ആക്രമണം

 
കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറായിരുന്ന അര്‍നോള്‍ഡ് ഷ്വാസ്നഗറിന് പൊതുപരിപാടിക്കിടെ ആക്രമണം

ജൊഹാനാസ്ബര്‍ഗ്: ഹോളിവുഡ് നടനും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറും ആയിരുന്ന അര്‍ നോള്‍ഡ് ഷ്വാസ്നഗറിന് പൊതുപരിപാടിക്കിടെ ആക്രമണം.ദക്ഷിണാഫ്രിക്കയില്‍ പൊതുപരിപ്പാടിയില്‍ പങ്ക്‌കൊള്ളുമ്ബോഴാണ് ആക്രമണം നടന്നത്. പരിപാടിക്കിടെ ഇദ്ദേഹത്തെ ആരോ പിന്നില്‍നിന്ന് തൊഴിക്കുകയായിരുന്നു.

Related Topics

Share this story