Times Kerala

‘സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം’ ; ചിത്രത്തിന്റെ പുതിയ വീഡിയോ പുറത്തിറങ്ങി

 
‘സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം’ ; ചിത്രത്തിന്റെ പുതിയ വീഡിയോ പുറത്തിറങ്ങി

ടോം ഹോളണ്ട് നായകനായി എത്തുന്ന മാര്‍വലിന്റെ പുതിയ ചിത്രമാണ് സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം. ചിത്രത്തിലെ പുതിയ വീഡിയോ പുറത്തിറങ്ങി. ഏന്‍ഡ് ഗെയിംമിന് ശേഷം എത്തുന്ന ചിത്രം മാര്‍വലിന്റെ നാലാം ഘട്ട സിനിമകളുടെ തുടക്കമാണ്. ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമുവല്‍, കോബി,ജോണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Related Topics

Share this story