Times Kerala

വ​ട്ട​പ്പാ​റ വി​നോ​ദ് കൊലക്കേസ് : ഭാ​ര്യ​യു​ടെ കാ​മു​ക​ന്‍ പി​ടി​യി​ല്‍

 
വ​ട്ട​പ്പാ​റ വി​നോ​ദ് കൊലക്കേസ് : ഭാ​ര്യ​യു​ടെ കാ​മു​ക​ന്‍ പി​ടി​യി​ല്‍

വെ​ഞ്ഞാ​റ​മൂ​ട്: വ​ട്ട​പ്പാ​റ വി​നോ​ദ് കൊ​ല​ക്കേ​സി​ല്‍ ഭാ​ര്യ​യു​ടെ കാ​മു​ക​ന്‍ പി​ടി​യി​ല്‍. വ​ട്ട​പ്പാ​റ ക​ല്ല​യം കാ​ര​മു​ട് ന​മ്ബാ​ട് വാ​ട​ക​യ്ക്ക് ത​മ​സി​ക്കു​ക​യാ​യി​രു​ന്ന വി​നോ​ദ് കു​മാ​റിനെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ക​ഴു​ത്തി​ല്‍ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ സഭാവത്തിലാണ് ഭാ​ര്യ​യു​ടെ കാ​മു​ക​ന്‍ മനോജ് പി​ടി​യിലായത് .വി​നോ​ദ് സ്വ​യം ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഭാ​ര്യ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​ എന്നാല്‍ അ​ച്ഛ​നെ മ​ര്‍​ദ്ദി​ച്ച​ശേ​ഷം ഒരാള്‍ ഇ​റ​ങ്ങി ഓ​ടു​ന്ന​ത് ക​ണ്ടു​വെന്ന് വിനോദിന്റെ ആറ് വയസ്സുകാരന്‍ മകന്‍ മൊ​ഴിനല്‍കി. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച്‌ വി​നോ​ദി​ന്‍റെ സ​ഹോ​ദ​രി​യും പി​താ​വും വ​ട്ട​പ്പാ​റ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ട്ട​പ്പാ​റ പോ​ലീ​സ് മ​നോ​ജി​നെ പി​ടി​കൂ​ടി​യ​ത്.

Related Topics

Share this story