Times Kerala

കൊല്ലത്തു കൊവിഡ് 800 കടന്നു

 
കൊല്ലത്തു കൊവിഡ് 800 കടന്നു

കൊല്ലം :ജില്ലയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 800 കടന്നു. 812 പേരാണ് ഇന്ന് ജില്ലയിൽ രോഗബാധിതരായത്. ഇതിൽ 808 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. നാല് ആരോഗ്യപ്രവർത്തകർക്കും രോഗബാധ ഉണ്ടായി. 295 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു

Related Topics

Share this story