Times Kerala

പത്തനംതിട്ടയിൽ 286 പേർക്ക് കൂടി കൊവിഡ്

 
പത്തനംതിട്ടയിൽ 286 പേർക്ക് കൂടി കൊവിഡ്

പത്തനംതിട്ട :ജില്ലയിൽ 286 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പ്രാദേശിക സമ്പർക്കം വഴി 232 പേർക്കും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന 54 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 29 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 204 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്.

Related Topics

Share this story