Times Kerala

തിരുവനന്തപുരത്തും സ്ഥിതി ഗതികൾ രൂക്ഷം: ഇന്ന് 986 പേർക്ക് കോവിഡ്

 
തിരുവനന്തപുരത്തും സ്ഥിതി ഗതികൾ രൂക്ഷം: ഇന്ന് 986 പേർക്ക് കോവിഡ്

തിരുവനന്തപുരം : തലസ്ഥാന ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 986 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 835 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 32 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 379 പേരാണ് ജില്ലയിൽ ഇന്ന് രോഗമുക്തി നേടിയത്. ആറ് മരണവും ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. നിലവിൽ 11005 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Related Topics

Share this story