മുംബൈ: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ ഗൂഢാലോചന തെളിയിക്കാൻ സിബിഐക്ക് സാധിക്കില്ലെന്ന നിരീക്ഷണത്തിൽ കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി പുറത്തു വന്നതിനു പിന്നാലെ സാമൂഹിക, രാഷ്ട്രീയ, സിനിമ മേഖലകളിലെ നിരവധി പേരാണ് അതൃപ്തി അറിയിച്ചു രംഗത് വന്നത്. ഇപ്പോഴിതാ ബോളിവുഡ് നടി സ്വര ഭാസ്കറും t ഹെന്റെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. ‘ബാബരി മസ്ജിദ് സ്വയം തകര്‍ന്നു വീഴുകയായിരുന്നു ‘എന്ന ഒറ്റ വരി കുറിപ്പാണ് കൂപ്പുകൈ സ്‌മൈലികളോട് കൂടി സ്വര ട്വീറ്റ് ചെയ്തിരിക്കുന്നത്.
ബാബരി മസ്ജിദ് സ്വയം തകര്‍ന്നു വീഴുകയായിരുന്നു; സ്വര ഭാസ്‌കര്‍
You might also like
Comments are closed.