കൊച്ചി: ബാബറി മസ്ജിദ് കേസിൽ എല്ലാ പ്രതികളേയും വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരിച്ച് എം. സ്വരാജ് എംഎൽഎ.
ഇതിൽ ന്യായം തെരയരുത്തെന്നും അദ്ദേഹം വെളിപ്പെടുത്തി . ഇന്ത്യയിൽ ഇപ്പോൾ ഇതാണ് ന്യായമെന്നും അദ്ദേഹം വ്യക്തമാക്കി .
Comments are closed.