ന്യൂഡൽഹി: ലാവ്ലിന് കേസ് വളരെയധികം പ്രാധാന്യമുള്ള കേസാണെന്ന് സിബി ഐ. സുപ്രീംകോടതിയിൽ .
ഇതിനാൽ കേസ് ഉടൻ തന്നെ പരിഗണിക്കണമെന്നും സിബിഐ സുപ്രീംകോടതിയില്‍ വ്യക്തമാക്കി . സിബിഐക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് സോളിസിറ്റര്‍ ജനറലാണ് .
Comments are closed.