Times Kerala

സ്വ​ര്‍​ണ​വി​ലയിൽ നേരിയ വർധന;പവന് 160 രൂപ കൂടി

 
സ്വ​ര്‍​ണ​വി​ലയിൽ നേരിയ വർധന;പവന് 160 രൂപ കൂടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയിൽ നേരിയ വർധന . ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണു കൂടിയത് . ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,670 രൂ​പ​യും പ​വ​ന് 37,360 രൂ​പ​യു​മാ​യി.

 

Related Topics

Share this story