Times Kerala

മാസ്ക് മറയാക്കി സ്വർണക്കടത്ത്.! എൻ 95 മാസ്കിൽ ഒളിപ്പിച്ചത് 2 ലക്ഷത്തിൻ്റെ സ്വർണം, സംഭവം കരിപ്പൂരിൽ

 
മാസ്ക് മറയാക്കി സ്വർണക്കടത്ത്.! എൻ 95 മാസ്കിൽ ഒളിപ്പിച്ചത് 2 ലക്ഷത്തിൻ്റെ സ്വർണം, സംഭവം കരിപ്പൂരിൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളം വഴി മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. രണ്ടു ലക്ഷം രൂപയുടെ 40 ഗ്രാം സ്വര്‍ണമാണ് യാത്രക്കാരന്‍ എൻ 95 മാസ്‌കിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ദുബായിൽനിന്നും എത്തിയ കർണാടക സ്വദേശിയായ യാത്രക്കാരനാണ് നൂതനമായ രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്.

Related Topics

Share this story