Times Kerala

ആക്രമണത്തില്‍ മധ്യവയസ്കന്‍ മരിച്ച സംഭവം ;ഭാര്യ സഹോദരൻ പോലീസ് പിടിയിൽ

 
ആക്രമണത്തില്‍ മധ്യവയസ്കന്‍ മരിച്ച സംഭവം ;ഭാര്യ സഹോദരൻ  പോലീസ് പിടിയിൽ

കണ്ണൂര്‍:  മധ്യവയസ്കനായ ശശിധരൻ  ആക്രമണത്തില്‍ മരിച്ച കേസില്‍ ഭാര്യ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു .  ഷിബിരാജ് (40) ആണ്  പോലീസ് പിടിയിലായത് .

കുടുംബ വഴക്കിനെ തുടർന്നുള്ള ആക്രമണത്തിൽ ആണ്   ഇയാൾക്ക്   പരിക്കേറ്റത്. . ആക്രമണത്തില്‍ പരിക്കേറ്റ ഇയാളെ  പരിയാരത്തുള്ള ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.  ആരോഗ്യ സ്ഥിതി  വഷളായി ഇയാൾ മരിക്കുകയായിരുന്നു .

Related Topics

Share this story