Times Kerala

വിജയ് പി നായര്‍ക്കെതിരെ  വീണ്ടും പരാതി;പരാതി നല്‍കിയത് സൈനികരുടെ സംഘടന

 
വിജയ് പി നായര്‍ക്കെതിരെ  വീണ്ടും പരാതി;പരാതി നല്‍കിയത് സൈനികരുടെ സംഘടന

തിരുവനന്തപുരം: യൂട്യൂബ് വീഡിയോ വഴി  സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ക്കെതിരെ  വീണ്ടും പരാതി.

ഇയാൾക്കെതിരെ  സൈനികരുടെ സംഘടനയാണ്    പരാതി നല്‍കിയത്.  ഇയാളുടെ യൂട്യൂബ് ചാനലിലൂടെ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി  .

പട്ടാളക്കാർ സ്ത്രീലമ്പടന്മാരും ബലാൽത്സംഗം നടത്തുന്നവരുമെന്നാണ്  വീഡിയോയില്‍ ഇയാൾ  പറഞ്ഞതെന്നാണ്  പരാതിയിലുള്ളത്.

Related Topics

Share this story