Times Kerala

സ്വർണവേട്ട ;48 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

 
സ്വർണവേട്ട ;48 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

കണ്ണൂര്‍: കണ്ണൂർ  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്  48 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഇന്ന് രാവിലെ എത്തിയ ഗോ എയറിന്റെ വിമാനത്തിലെ യാത്രക്കാരിയിൽ നിന്നാണ് സ്വർണം  കസ്റ്റംസ് പിടികൂടിയത് .

ഇവർ  949 ഗ്രാം സ്വര്‍ണമാണ്  കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവർ  സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Related Topics

Share this story