Times Kerala

വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി;വളാഞ്ചേരി അര്‍മ ലാബ് തട്ടിയത് ലക്ഷങ്ങളെന്ന് അന്വേഷണ സംഘം

 
വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി;വളാഞ്ചേരി അര്‍മ ലാബ് തട്ടിയത് ലക്ഷങ്ങളെന്ന്  അന്വേഷണ സംഘം

തിരുവനന്തപുരം :  വളാഞ്ചേരി അര്‍മ ലാബ് വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിയത് ലക്ഷങ്ങൾ . 45 ലക്ഷത്തോളം രൂപ ഇവർ  തട്ടിയെടുത്തതായാണ് പോലീസ്  കണ്ടെത്തിയത്.

2500 ആളുകളുടെ   സാമ്പിളുകള്‍ ലാബ് ശേഖരിച്ചിരുന്നു . ഈ സാമ്പിളുകളിൽ  കോഴിക്കോട് മൈക്രോ ലാബിലേക്ക് 500 എണ്ണം മാത്രമേ അയച്ചിരുന്നുള്ളൂ. ബാക്കിയുള്ളവർക്ക്  വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി.

Related Topics

Share this story