Times Kerala

രവി പൂജാരിയെ കേരളത്തിൽ എത്തിച്ച് ചോദ്യം ചെയ്യും;കോടതിയിൽ അപേക്ഷ സമർപ്പിച്ച് ഭീകര വിരുദ്ധ സ്‌ക്വാഡ്

 
രവി പൂജാരിയെ കേരളത്തിൽ എത്തിച്ച് ചോദ്യം ചെയ്യും;കോടതിയിൽ അപേക്ഷ സമർപ്പിച്ച് ഭീകര വിരുദ്ധ സ്‌ക്വാഡ്

തിരുവനന്തപുരം :അധോലോക കുറ്റവാളിയായ  രവി പൂജാരിയെ കേരളത്തിൽ  കൊണ്ടുവന്ന ചോദ്യം ചെയ്യും.

 ഭീകര വിരുദ്ധ സ്‌ക്വാഡ് ഇതിനായി കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്യും. കേരളത്തിൽ ഇയാൾക്കെതിരെ   രണ്ട് കേസുകൾ നേരത്തെ  രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Topics

Share this story