Times Kerala

സംസ്ഥാനത്ത് ഇന്ന് മാസ്‌ക്ക് ധരിക്കാത്തതിന് 5939 കേസ് 

 
സംസ്ഥാനത്ത് ഇന്ന് മാസ്‌ക്ക് ധരിക്കാത്തതിന് 5939 കേസ് 

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് മാസ്‌ക്ക് ധരിക്കാത്തതിന് 5939 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് ആറുകേസുകളും രജിസ്റ്റര്‍ ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1525 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 503 പേരാണ്. 49 വാഹനങ്ങളും പിടിച്ചെടുത്തു.

Related Topics

Share this story