Times Kerala

മഹാരാഷ്ട്രയില്‍ ഇന്ന് 11,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 
മഹാരാഷ്ട്രയില്‍ ഇന്ന് 11,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11,921 പേര്‍ക്ക്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,51,153 ആയി. 180 പേര്‍കൂടി 24 മണിക്കൂറിനിടെ മരിച്ചതോടെ ആകെ മരണം 35,751 ആയി. 19,932 പേര്‍ ഇന്ന് രോഗമുക്തി നേടി. 10,49,947 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്. 2,65,033 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

Related Topics

Share this story