Times Kerala

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം:പുതിയ തീരുമാനങ്ങൾ

 
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം:പുതിയ തീരുമാനങ്ങൾ

പത്തനംതിട്ട :കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പരിമിതമായ എണ്ണം തീര്‍ത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തുന്നതിന് തീരുമാനമായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചു നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്.

Related Topics

Share this story