Times Kerala

കെ.ജി.സി.ഇ പരീക്ഷ 22ന്

 
കെ.ജി.സി.ഇ പരീക്ഷ 22ന്

സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ മേയ് 17ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കെ.ജി.സി.ഇ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബ്രാഞ്ചിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡ്രോയിങ് പേപ്പര്‍ (സബ്ജക്റ്റ് കോഡ്: 4107) 22ന് രാവിലെ 9.30 മുതല്‍ 12.30 വരെ നടത്തുമെന്ന് സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ടൈം ടേബിള്‍ പ്രകാരമുള്ള മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.

Related Topics

Share this story