Times Kerala

ലോകകപ്പ് സെമിയിലെത്തുക ഈ നാല് ടീമുകൾ; പ്രവചനവുമായി പാക് പേസര്‍ വഹാബ് റിയാസ്

 
ലോകകപ്പ് സെമിയിലെത്തുക ഈ നാല് ടീമുകൾ; പ്രവചനവുമായി പാക് പേസര്‍ വഹാബ് റിയാസ്

ലോകകപ്പില്‍ സെമിയിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ചിരിക്കുകയാണ് റിയാസ്. പാക്കിസ്ഥാന്‍, ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരായിരിക്കും ലോകകപ്പിന്റെ സെമിയിലെത്തുകയെന്ന് റിയാസ് വ്യക്തമാക്കി. റിയാസ് തുടര്‍ന്നു. തീര്‍ച്ചയായും പാക്കിസ്ഥാനാണ് എന്റെ ഇഷ്ടപ്പെട്ട ടീം. പാക്കിസ്ഥാന്‍ കിരീടമുയര്‍ത്തുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നു. ശക്തമാണ് ഞങ്ങളുടെ ടീമെന്നും റിയാസ് അഭിപ്രായപ്പെട്ടു.

Related Topics

Share this story