Times Kerala

മോദി നാളെ ബദ്രിനാഥ് ക്ഷേത്രം സന്ദര്‍ശിക്കും

 
മോദി നാളെ ബദ്രിനാഥ് ക്ഷേത്രം സന്ദര്‍ശിക്കും

ഡെറാഡൂണ്‍: തെരെഞ്ഞെടുപ്പിന് മുന്നോടിയായി കേദാര്‍നാഥ് സന്ദര്‍ശനത്തിനെത്തിയ പ്രധാ നമന്ത്രി നാളെ ബദ്രിനാഥ് ക്ഷേത്രവും സന്ദര്‍ശിച്ചതിന് ശേഷമായിരിക്കും മോദി ഡല്‍ഹിയി ലേക്ക് തിരിച്ചു മടങ്ങും.

Related Topics

Share this story