സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ്; 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 3347 പേർക്ക് രോഗമുക്തി
Sep 28, 2020, 18:02 IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 3347 പേർ രോഗമുക്തി നേടി.20 മരണങ്ങളും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചു. 3997പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 249 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവർത്തകരും ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽപ്പെടുന്നു.