Times Kerala

സംവിധാനം ചെയ്യുമ്പോഴുള്ള ടെൻഷൻ അഭിനയിക്കുമ്പോൾ ഇല്ല..;സംവിധായകൻ ബേസിൽ ജോസഫ്

 
സംവിധാനം ചെയ്യുമ്പോഴുള്ള ടെൻഷൻ അഭിനയിക്കുമ്പോൾ ഇല്ല..;സംവിധായകൻ ബേസിൽ ജോസഫ്

നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്.ഇപ്പോളിതാ സംവിധാനം ചെയ്യുമ്പോഴുള്ള ടെൻഷൻ അഭിനയിക്കുമ്പോൾ ഇല്ലെന്ന് തുറന്ന് പറയുകയാണ് ബേസിൽ ജോസഫ് . കാരണം സിനിമയുടെ എല്ലാ ഉത്തരവാദിത്വവും സംവിധായകനിലാണെന്ന് അദ്ദേഹം പറഞ്ഞു.

2018 അവസാനമാണ് താൻ മിന്നൽ മുരളിയുടെ സ്ക്രിപ്റ്റ് വർക്കുകൾ തുടങ്ങുന്നത്. ആ സമയത്ത് തുടർച്ചയായി സിനിമകൾ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. സെറ്റിൽ എനിക്ക് ഷൂട്ട് ഇല്ലാത്ത സമയം ഉപയോഗപ്പെടുത്തിയത് സ്ക്രിപ്റ്റ് വർക്കുകൾക്കായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Topics

Share this story