കൽപറ്റ: സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കൊല്ലം സ്വദേശിക്കെതിരെ മീനങ്ങാടി പൊലീസ് കേസെടുത്തു.കൊല്ലം കൊട്ടാരക്കര സ്വദേശി വിഷ്ണു ചന്ദ്രനെതിരെയാണ് കേസെടുത്തത്. ദേവസ്വം ബോർഡ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്.കണ്ണൂർ, കോട്ടയം ജില്ലകളിലും ഇയാൾ സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്.
You might also like
Comments are closed.