Times Kerala

സമൂഹമാധ്യമം വഴി പരിചയപ്പെട്ട 16കാരി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

 
സമൂഹമാധ്യമം വഴി പരിചയപ്പെട്ട 16കാരി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കുമളി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട 16കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉപ്പുതറ തോട്ടുപറമ്പിൽ എബിൻ സജിയാണ്​ (24) കുമളി പോലീസിന്റെ പിടിയിലായത്.പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് കുമളി എസ്.ഐ പ്രശാന്ത് വി. നായരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

Related Topics

Share this story