Times Kerala

തമിഴ് ചിത്രം 100 ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം 100 ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

അഥര്‍വ, ഹന്‍സിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാം ആന്റണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 100. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി . ചിത്രം മെയ് പത്തിന് പ്രദര്‍ശനത്തിന് എത്തി.ചിത്രത്തില്‍ അഥര്‍വ എസ്.ഐ സത്യന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സാം സി ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. യോഗി ബാബു, ഗോപി, രാഹുല്‍ ദേവ്, രാധാ രവി, ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.മഹേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story