മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 18,056 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,39,232 ആയി. 24 മണിക്കൂറിനിടെ 380 പേര്‍ മരിച്ചതോടെ ആകെ മരണം 35,571 ആയി. 13,565 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു.മുംബൈയില്‍ ഇന്ന് 2,261 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 44 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ആന്ധ്രയില്‍ ഇന്ന് 6923 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചെങ്കിൽ തമിഴ് നാട്ടിലേതു 5791 പേര്‍ക്കാണ് .
മഹാരാഷ്ട്രയില്‍ ഇന്ന് 18,056 പേര്‍ക്ക് കോവിഡ്
You might also like
Comments are closed.