Times Kerala

കെ മുരളീധരന്‍ കെപിസിസി പ്രചരണസമിതി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു

 
കെ മുരളീധരന്‍ കെപിസിസി പ്രചരണസമിതി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു

തിരുവനന്തപുരം: കെ മുരളീധരന്‍ കെപിസിസി പ്രചരണസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു. സോണിയാഗാന്ധിക്ക് കത്തയച്ചാണ് സ്ഥാനമൊഴിയുന്ന കാര്യം കെ മുരളീധരന്‍ അറിയിച്ചത്. കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷനേതാവ്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിക്കാതെയാണ് കെ മുരളീധരന്‍ സോണിയാഗാന്ധിക്ക് കത്ത് നല്‍കിയത്. ബി ജെ പി യിൽ ഈയടുത്ത അഴിച്ചുപണി നടത്തിയിരുന്നു.പുതിയ യു ഡി എഫ് കൺവീനർ ആയി എം എം ഹസ്സൻ ചുമതലയേൽക്കാനും സാധ്യത ഉണ്ട്.

Related Topics

Share this story