Times Kerala

സിംഗപൂരിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

 
സിംഗപൂരിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സിംഗപൂർ: സിംഗപൂരിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ അഞ്ച് പേർ രാജ്യത്തിന് പുറത്ത് നിന്ന് വന്നവരാണ്. മറ്റുള്ളവർ കുടിയേറ്റ തൊഴിലാളികളാണ്. രാജ്യത്ത് ഇതുവരെ 57,700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 19 പേർ രോഗമുക്തരായി. ഇനി ചികിത്സയിലുള്ളത് 25 പേരാണ്. ഇതുവരെ 274 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

Related Topics

Share this story